App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bഇറാൻ

Cജപ്പാൻ

Dജോർദാൻ

Answer:

C. ജപ്പാൻ

Read Explanation:

• 2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ വിഭാഗം ചാമ്പ്യന്മാർ - ഇറാൻ • പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ വിഭാഗം ചാമ്പ്യന്മാർ - ഇറാൻ • മത്സരങ്ങൾക്ക് വേദിയായത് - അമ്മാൻ (ജോർദാൻ)


Related Questions:

ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?
വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?
പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?