Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റിൽ കിരീടം നേടിയത് ?

Aഇന്ത്യ മാസ്‌റ്റേഴ്‌സ്

Bഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ്

Cവെസ്റ്റ് ഇൻഡീസ് മാസ്‌റ്റേഴ്‌സ്

Dസൗത്ത് ആഫ്രിക്ക മാസ്‌റ്റേഴ്‌സ്

Answer:

A. ഇന്ത്യ മാസ്‌റ്റേഴ്‌സ്

Read Explanation:

• റണ്ണറപ്പ് - വെസ്റ്റ് ഇൻഡീസ് മാസ്‌റ്റേഴ്‌സ് • ഇന്ത്യ മാസ്‌റ്റേഴ്‌സ് ടീമിൻ്റെ ക്യാപ്റ്റൻ - സച്ചിൻ ടെൻഡുൽക്കർ • മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6 • മത്സരങ്ങൾ നടത്തിയത് - പ്രൊഫഷണൽ മാനേജ്‌മെൻറ് ഗ്രൂപ്പ് • പ്രഥമ മത്സരങ്ങൾക്ക് വേദിയായത് - ഇന്ത്യ


Related Questions:

അന്ത്യരാഷ്ട്ര ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ജേതാക്കൾ?
ഇറ്റലിയിൽ നടന്ന എമിലിയ- റൊമാന ഫോർമുല വൺ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്
2018-19 സീസണിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗർ ട്രോഫി നേടിയതാര് ?
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ എത്രാമത്തെ എഡിഷനാണ് 2025 ൽ നടന്നത് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?