Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ വേദി ?

Aഭുവനേശ്വർ

Bഇൻഡോർ

Cവാരണാസി

Dഡെൽഹി

Answer:

A. ഭുവനേശ്വർ

Read Explanation:

• 18-ാമത് പ്രവാസി ഭാരതീയ ദിവസ് പരിപാടിയാണ് 2025 ൽ നടത്തിയത് • പരിപാടിയുടെ മുഖ്യാതിഥി - ക്രിസ്റ്റിൻ കാർല കങ്കലു (ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രസിഡൻറ്) • പ്രവാസി ഭാരതീയ ദിവസ് - ജനുവരി 9 • പരിപാടിക്ക് നേതൃത്വം നൽകുന്നത് - കേന്ദ്ര വിദേശകാര്യ മന്ത്രാലയം


Related Questions:

ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ?
2024-ലെ പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം ജാവലിൻത്രോ F41 ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ കായികതാരം ആര്?
Who is the head of the committee formed to commemorate the 75 years of India’s independence?
2025ലെ ഏഴാമത് ഖേലോ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചത് ?
In June 2024, who was sworn in as the Chief Minister of Andhra Pradesh for the fourth time?