Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൽ ഏറ്റവും മികച്ച കറൻസി നോട്ട് പുറത്തിറക്കിയതിനുള്ള പുരസ്‌കാരം നേടിയ കേന്ദ്രബാങ്ക് ?

Aയു എ ഇ സെൻട്രൽ ബാങ്ക്

Bബാങ്ക് ഓഫ് ഗ്രീസ്

Cനാഷണൽ ബാങ്ക് ഓഫ് ബെൽജിയം

Dസ്വിസ് നാഷണൽ ബാങ്ക്

Answer:

A. യു എ ഇ സെൻട്രൽ ബാങ്ക്

Read Explanation:

• ഏറ്റവും മികച്ച കറൻസി നോട്ടായി തിരഞ്ഞെടുത്തത് - യു എ ഇ 500 ദിർഹം • "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് • 2025 ലെ "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൻ്റെ വേദി - ബാസൽ (സ്വിറ്റ്‌സർലൻഡ്) • യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) റീജിയണിലെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്


Related Questions:

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?
ഡോളർ ആശ്രയത്വം കുറയ്ക്കുന്നതിന് ഇന്ത്യൻ രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താൻ 2023 ഏപ്രിൽ 1-ന് തീരുമാനിച്ച വിദേശ രാജ്യം ?
ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം ?
ഭാരതത്തിൽ ഒരു രൂപാനോട്ട് പുറത്തിറക്കുന്നത് ആരാണ് ?
The size of newly introduced Indian ₹ 2000 is ?