App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ന്യൂഡൽഹിയിൽ നടന്ന റെയ്സിന ഡയലോഗിലെ മുഖ്യാതിഥി ആരായിരുന്നു ?

Aക്രിസ്റ്റഫർ ലക്സൺ

Bഇമ്മാനുവൽ മക്രോൺ

Cഡൊണാൾഡ് ട്രംപ്

Dഒലാഫ് ഷോൾസ്

Answer:

A. ക്രിസ്റ്റഫർ ലക്സൺ

Read Explanation:

• ന്യൂസിലാൻ്റെ പ്രധാനമന്ത്രിയാണ് ക്രിസ്റ്റഫർ ലക്സൺ • ഭൗമരാഷ്ട്രീയം, ഭൗമ-സാമ്പത്തിക രാഷ്ട്രീയം എന്നീ മേഖലയെ സംബന്ധിച്ച് ഇന്ത്യ നടത്തുന്ന പ്രധാന സമ്മേളനമാണ് റെയ്സിന ഡയലോഗ് • 10-ാം പതിപ്പാണ് 2025 ൽ നടന്നത് • 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.


Related Questions:

ആദിത്യ-L1ൽ ഉപയോഗിക്കുന്ന റോക്കറ്റ് ഏതാണ് ?
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം
മിസ്സ്‌ യൂണിവേഴ്സ് 2022 കിരീടം നേടിയത് ആരാണ് ?
Both the Houses of the Parliament must approve the proclamation of financial emergency within how many months from the date of its issue?
Isomorphic Labs is an AI-based drug discovery startup by which company?