2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുടെ സ്ഥാനം എത്ര ?
A2
B11
C8
D15
Answer:
D. 15
Read Explanation:
• കൊച്ചിയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 27265.5 രൂപ
• ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് - മുംബൈ
• മുംബൈയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 35566.4 രൂപ
• രണ്ടാമത് - ബെംഗളൂരു (ചെലവ് - 33566 രൂപ)
• മൂന്നാമത് - പൂനെ (ചെലവ് - 33338.5 രൂപ)
• നാലാമത് - ന്യൂഡൽഹി - 33294.8 രൂപ)