App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?

Aഹൃദ്രോഗം

Bആസ്മ

Cകാൻസർ

Dപക്ഷാഘാതം

Answer:

A. ഹൃദ്രോഗം

Read Explanation:

• 2021 ലെ കണക്ക് പ്രകാരം 47.5 % പേർ ഹൃദ്രോഗം മൂലം മരണപ്പെട്ടു • രണ്ടാമത് - ആസ്മ (16.6 %) • മൂന്നാമത് - കാൻസർ (14.37 %) • 2021 നെ അവലംബമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്


Related Questions:

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?
' ഉപ്പു പാടത്തെ ചന്ദ്രോദയം ' എന്ന കൃതി രചിച്ചത് ആരാണ് ?
120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?
ഇരുപത്തിയഞ്ച് വര്‍ഷത്തെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിയാണ് ?
കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?