Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ പൂനെ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രായമേറിയ താരാപഥം ?

Aസപ്തർഷി

Bമൃഗശാല

Cഅളകനന്ദ

Dധ്രുവൻ

Answer:

C. അളകനന്ദ

Read Explanation:

  • പ്രപഞ്ചത്തിന് 150 കോടി വര്‍ഷം പഴക്കമുള്ളപ്പോള്‍ മുതല്‍ നിലനിന്നിരുന്ന താരാപഥത്തെ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റാഷി ജെയിന്‍, യോഗേഷ് വഡഡേ എന്നിവരാണ് കണ്ടെത്തിയത്.

  • അളകനന്ദയുടെ ആകൃതി: സര്‍പ്പിളാകൃതി (സ്‌പൈറല്‍)

  • ജയിംസ് വെബ് ടെലിസ്‌കോപ്പിലെ വിവരങ്ങള്‍ അപഗ്രഥിച്ചാണ് അളകനന്ദയെ കണ്ടെത്തിയത്.


Related Questions:

ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ ആദ്യ ബഹിരാകാശ യാത്രയിലെ യാത്രികനാണ്
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി
2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?
Sierra Nevada Corporation (SNC) , American private aerospace company founded in the year :
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്