App Logo

No.1 PSC Learning App

1M+ Downloads
2025 ൽ റംസാർ സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉധ്വ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

Aതമിഴ്നാട്

Bബീഹാർ

Cജാർഖണ്ഡ്

Dസിക്കിം

Answer:

C. ജാർഖണ്ഡ്

Read Explanation:

  • 2025 ൽ റംസാർ സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉധ്വ തടാകം സ്ഥിതിചെയ്യുന്നത് ജാർഖണ്ഡ് സംസ്ഥാനത്തിലാണ്.

  • 2025 ഫെബ്രുവരി 2 നാണ് ഈ തടാകത്തെ റംസാർ സൈറ്റായി പ്രഖ്യാപിച്ചത്.

  • ജാർഖണ്ഡിലെ ആദ്യത്തെ റംസാർ സൈറ്റ് കൂടിയാണ് ഇത്.


Related Questions:

2023 ലെ മികച്ച തെങ്ങു കർഷകനുള്ള കേരള സർക്കാരിൻറെ "കേരകേസരി" പുരസ്കാരം നേടിയത് ആര് ?
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം എത്ര ?
ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്‌ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?
Which of the following practices is least harmful in the conservation of forests and wildlife?
2021-2030 ദശകത്തെ സംരക്ഷണവുമായി പരിസ്ഥിതി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നത് :