App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ലെ ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bകാർലോസ് സെയിൻസ്

Cഓസ്‌കാർ പിയാസ്ട്രി

Dചാൾസ് ലെക്ലാർക്ക്

Answer:

C. ഓസ്‌കാർ പിയാസ്ട്രി

Read Explanation:

സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് - 2025

• ജേതാവ് - ഓസ്‌കാർ പിയാസ്ട്രി (മക്‌ലാറൻ -മെഴ്‌സിഡസ്)

• രണ്ടാം സ്ഥാനം - മാക്‌സ് വേർസ്റ്റപ്പൻ (റെഡ്ബുൾ -ഹോണ്ട)

• മൂന്നാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (ഫെരാരി)


Related Questions:

സ്ട്രൈയ്റ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പുസ്തകം ആരുടേതാണ് ?
സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ ടൂർണമെൻറിൽ കളിക്കുന്ന ക്ലബ്ബായ ഫോഴ്‌സ കൊച്ചി FC ടീമിൻ്റെ ഉടമയായ മലയാള സിനിമ താരം ?
ബംഗ്ലാദേശിൻറ്റെ ദേശീയ കായിക വിനോദം ഏത്?
ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?