App Logo

No.1 PSC Learning App

1M+ Downloads
2025-26 കേന്ദ്ര സർക്കാർ ബജറ്റിലെ പ്രഖ്യാപനപ്രകാരം എത്ര രൂപ വാർഷിക വരുമാനം ഉള്ളവരെയാണ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത് ?

A5 ലക്ഷം

B8 ലക്ഷം

C10 ലക്ഷം

D12 ലക്ഷം

Answer:

D. 12 ലക്ഷം

Read Explanation:

2025 -26 ലെ ബജറ്റ് പ്രകാരം പുതിയ സമ്പ്രദായത്തിന് കീഴിലുള്ള പുതുക്കിയ നികുതി നിരക്ക് ഘടന

♦ 0 മുതൽ 4 ലക്ഷം വരെ - നികുതി ഇല്ല

♦ 4 ലക്ഷം മുതൽ - 8 ലക്ഷം വരെ - 5 %

♦ 8 ലക്ഷം മുതൽ - 12 ലക്ഷം വരെ - 10 %

♦ 12 ലക്ഷം മുതൽ - 16 ലക്ഷം വരെ - 15 %

♦ 16 ലക്ഷം മുതൽ - 20 ലക്ഷം വരെ - 20 %

♦ 20 ലക്ഷം മുതൽ - 24 ലക്ഷം വരെ - 25 %

♦ 24 ലക്ഷത്തിന് മുകളിൽ - 30 %


Related Questions:

സംസ്ഥാന സർക്കാരിന്റെ നികുതിയിനത്തിൽ പെടാത്തത് കണ്ടെത്തുക ?
നികുതികളുടെ ‘ഒപ്റ്റിമൽ മിശ്രണം’ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

  1. കോർപ്പറേറ്റ് നികുതി ,വ്യക്തിഗത ആദായ നികുതി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
  2. വസ്തുനികുതി ,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
  3. കോര്‍പ്പറേറ്റ്‌ നികുതി, യൂണിയന്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നതാണ്‌
    സർചാർജ് (surcharge) എന്നത് ഏതുതരം നികുതിയാണ്?