App Logo

No.1 PSC Learning App

1M+ Downloads
2025-26 ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദി

Aതിരുവനന്തപുരം

Bതൃശൂർ

Cകോഴിക്കോട്

Dഎറണാകുളം

Answer:

B. തൃശൂർ

Read Explanation:

  • 2026 ജനുവരി 3 മുതൽ ജനുവരി 7 വരെയാണ് കലോത്സവം

  • സംസ്ഥാന കായിക മേളയുടെ വേദി -തിരുവനന്തപുരം

  • കായിക മേളക്ക് നൽകിയിരിക്കുന്ന പുതിയ പേര് -സ്കൂൾ ഒളിമ്പിക്സ്

  • ഒക്ടോബർ 22 മുതൽ 27 വരെ കായിക മേള നടക്കും

  • സംസ്ഥാന ശാസ്ത്രോത്സവ വേദി -പാലക്കാട്

  • നവംബർ 7 മുതൽ 10 വരെ


Related Questions:

71ആമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്?
2023 ഏപ്രിലിൽ കേരള സ്റ്റേറ്റ് ഇലക്ട്രിക്ക് വെഹിക്കിൾ കൺസോഷ്യം കോൺക്ലേവിന് വേദിയായത് ?
കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റിൻറെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ ഏത് ?
രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?