• 2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരളത്തിലെ ദിവസവേതനം - 369 രൂപ
• നിലവിൽ 346 രൂപയായിരുന്നതാണ് 369 രൂപയായി ഉയർത്തിയത്
• കേരളത്തിലെ വേതന വർദ്ധനവ് - 23 രൂപ (6.46 %)
• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസവേതനം നൽകുന്ന സംസ്ഥാനം - ഹരിയാന
• ഹരിയാനയിലെ ദിവസവേതനം - 400 രൂപ
• ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനങ്ങൾ - അരുണാചൽ പ്രദേശ്, നാഗാലാൻഡ് (241 രൂപ വീതം)