App Logo

No.1 PSC Learning App

1M+ Downloads
2025-26 വർഷത്തേക്കുള്ള ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?

Aഹരിയാന

Bകേരളം

Cഗോവ

Dചത്തീസ്ഗഢ്

Answer:

A. ഹരിയാന

Read Explanation:

  • നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ് :  ₹400  

  • ഏറ്റവും കുറവ് അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമാണ് : ₹241

  • കേരളത്തിൽ  ലഭിക്കുന്ന കൂലി   : ₹369


Related Questions:

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത്?
ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ?
The beneficiaries of Indira Awaas Yojana (IAY) are selected from :
E-study platform launched by Ministry of Social Justice :
ഗുണമേന്മയുള്ളതും ശുദ്ധവുമായ പഴം പച്ചക്കറികളുടെ വിപണനത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന ശൃംഖല ?