App Logo

No.1 PSC Learning App

1M+ Downloads
2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരിപ്പിച്ചത് എന്ന് ?

A2025 ഫെബ്രുവരി 1

B2025 ഫെബ്രുവരി 7

C2025 ജനുവരി 30

D2025 ജനുവരി 1

Answer:

B. 2025 ഫെബ്രുവരി 7

Read Explanation:

• കേരള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് - കെ എൻ ബാലഗോപാൽ (ധനകാര്യ മന്ത്രി) ബജറ്റ് അവതരിപ്പിക്കാൻ എടുത്ത സമയം - 2 മണിക്കൂർ 30 മിനിറ്റ് സംസ്ഥാനത്ത് ആദ്യമായി സിറ്റിസൻസ് ബജറ്റും പുറത്തിറക്കി സിറ്റിസൻസ് ബജറ്റ് - ബജറ്റിലെ വരവും ചെലവും എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ലളിതമായി വിവരിക്കുന്ന രേഖ


Related Questions:

ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല

  2. 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി

  3. 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി

The term 'budget' has been derived from the French word 'bougette', which means :
ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?
സപ്തറിഷി എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏതു ഭാഷയിൽ നിന്നാണ് ' ബജറ്റ് ' എന്ന പദം ഉണ്ടായത് ?