2025-26 കേന്ദ്ര സർക്കാർ ബജറ്റിലെ പ്രഖ്യാപനപ്രകാരം എത്ര രൂപ വാർഷിക വരുമാനം ഉള്ളവരെയാണ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത് ?A5 ലക്ഷംB8 ലക്ഷംC10 ലക്ഷംD12 ലക്ഷംAnswer: D. 12 ലക്ഷം Read Explanation: 2025 -26 ലെ ബജറ്റ് പ്രകാരം പുതിയ സമ്പ്രദായത്തിന് കീഴിലുള്ള പുതുക്കിയ നികുതി നിരക്ക് ഘടന ♦ 0 മുതൽ 4 ലക്ഷം വരെ - നികുതി ഇല്ല ♦ 4 ലക്ഷം മുതൽ - 8 ലക്ഷം വരെ - 5 %♦ 8 ലക്ഷം മുതൽ - 12 ലക്ഷം വരെ - 10 %♦ 12 ലക്ഷം മുതൽ - 16 ലക്ഷം വരെ - 15 %♦ 16 ലക്ഷം മുതൽ - 20 ലക്ഷം വരെ - 20 %♦ 20 ലക്ഷം മുതൽ - 24 ലക്ഷം വരെ - 25 %♦ 24 ലക്ഷത്തിന് മുകളിൽ - 30 % Read more in App