Challenger App

No.1 PSC Learning App

1M+ Downloads
2025-26 ലെ കേന്ദ്ര സർക്കാർ ബജറ്റിൽ കേന്ദ്ര സർക്കാർ "മഖാന ബോർഡ്" രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്താണ് ?

Aബീഹാർ

Bആന്ധ്രാ പ്രദേശ്

Cആസാം

Dഉത്തർപ്രദേശ്

Answer:

A. ബീഹാർ

Read Explanation:

• മഖാനയുടെ ഉൽപ്പാദനം, സംസ്‌കരണം, വ്യാപാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മഖാന ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത് • ആമ്പൽ പോലെയുള്ള ഒരു നീർച്ചെടിയാണ് മഖാനാ


Related Questions:

ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത് ?
കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ് ?
ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?
2022 – 23-ലെ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ വരുമാന ഇനം താഴെപ്പറയുന്നവയിൽ ഏതാണ് ?
ഒരു ബജറ്റിലെ മൊത്തം ചിലവിൽ നിന്ന് മൊത്തം വരവ് കുറച്ചാൽ കിട്ടുന്നതാണ് ബജറ്റ് കമ്മി. അതേ സമയം കടം വാങ്ങൽ ഒഴികെയുള്ള മൊത്തം വരവ്, മൊത്തം ചിലവിൽ നിന്ന് കുറച്ചാൽ കിട്ടുന്നതാണ് ധനകമ്മി. ഇന്ത്യയുടെ ( Union Budget 2024-25) യൂണിയൻ ബജറ്റ് 2024-25 പ്രകാരം GDP യുടെ എത്ര ശതമാനമാണ് ധനകമ്മി ?