App Logo

No.1 PSC Learning App

1M+ Downloads
2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികളുടെ ദിവസവേതന വർദ്ധനവ് എത്ര ശതമാനമാണ് ?

A6.46 %

B8.24 %

C11.5 %

D4.35 %

Answer:

A. 6.46 %

Read Explanation:

• 2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരളത്തിലെ ദിവസവേതനം - 369 രൂപ • നിലവിൽ 346 രൂപയായിരുന്നതാണ് 369 രൂപയായി ഉയർത്തിയത് • കേരളത്തിലെ വേതന വർദ്ധനവ് - 23 രൂപ (6.46 %) • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസവേതനം നൽകുന്ന സംസ്ഥാനം - ഹരിയാന • ഹരിയാനയിലെ ദിവസവേതനം - 400 രൂപ • ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനങ്ങൾ - അരുണാചൽ പ്രദേശ്, നാഗാലാൻഡ് (241 രൂപ വീതം)


Related Questions:

ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്‍റെ യോഗ്യത ?
ICDS ൻ്റെ പൂർണ്ണരൂപം ?
The ICDS aims at
Sampoorna Grameen Rojgar Yojana (SGRY) is launched in:
സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് "ബീമാ സഖി യോജന" ആരംഭിച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ?