2025-26 വർഷത്തേക്കുള്ള ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?AഹരിയാനBകേരളംCഗോവDചത്തീസ്ഗഢ്Answer: A. ഹരിയാന Read Explanation: നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ് : ₹400 ഏറ്റവും കുറവ് അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമാണ് : ₹241 കേരളത്തിൽ ലഭിക്കുന്ന കൂലി : ₹369 Read more in App