Challenger App

No.1 PSC Learning App

1M+ Downloads
2025-26 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?

A320 രൂപ

B291 രൂപ

C346 രൂപ

D369 രൂപ

Answer:

D. 369 രൂപ

Read Explanation:

  • 2025-26 വർഷത്തെ ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ഹരിയാനയാണ്.

  • ഹരിയാനയിൽ 374 രൂപയിൽ നിന്ന് 400 രൂപയായിട്ടാണ് വേതനം വർദ്ധിപ്പിച്ചത്.

  • കേരളത്തിൽ 346 രൂപയിൽ നിന്ന് 369 രൂപയായി കൂലി ഉയർത്തിയിട്ടുണ്ട്.

  • ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ആണ്.

  • ഇരു സംസ്ഥാനങ്ങളിലും 241 രൂപയാണ് ദിവസക്കൂലി.


Related Questions:

വന്യജീവികളെ തടയാൻ തേനീച്ച പ്രതിരോധം ഏർപ്പെടുത്തുന്ന കേരള വനം വകുപ്പിന്റെ പദ്ധതി ?
In which year was the Kudumbasree programme inaugurated?
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?
The beneficiaries of Indira Awaas Yojana (IAY) are selected from :
അസംഘടിത മേഖലയിലെ പരമ്പരാഗത നെയ്ത്തുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായി 1968 ൽ രൂപീകരിച്ച സ്ഥാപനം?