App Logo

No.1 PSC Learning App

1M+ Downloads
2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?

Aബ്രസീൽ

Bഇന്ത്യ

Cഫ്രാൻസ്

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക

Read Explanation:

G-20 ഉച്ചകോടി വേദികൾ

  • 2025 (20 -ാമത് ) - ദക്ഷിണാഫ്രിക്ക

  • 2024 (19 -ാമത് ) - ബ്രസീൽ

  • 2023 (18 -ാമത് ) - ഇന്ത്യ

  • 2022 (17 -ാമത്) - ഇന്തോനേഷ്യ

  • 2021 - റോം -ഇറ്റലി

  • 2020 - റിയാദ് -സൌദി അറേബ്യ

  • 2019 - ഒസാക്ക - ജപ്പാൻ

  • ആദ്യ വേദി - 2008 - അമേരിക്ക


Related Questions:

മിസ്സ് യൂണിവേഴ്‌സ് വേദിയിലെ ആദ്യ ട്രാൻസ് വുമൺ ?
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ് ?
ശ്രീലങ്കയിലെ നിലവിലെ പ്രസിഡൻ്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ആരായിരുന്നു ?
ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?
June 5 is celebrated as World Environment Day. What was the theme and host country for World Environment Day 2024?