Challenger App

No.1 PSC Learning App

1M+ Downloads
2025ലെ UN സമുദ്രസമ്മേളനം നടക്കുന്നത് ?

Aനീസ്

Bലിസ്ബൺ

Cന്യൂയോർക്ക്

Dബാലി

Answer:

A. നീസ്

Read Explanation:

  • രാജ്യം -ഫ്രാൻസ്

  • സമ്മേളനം നടക്കുന്നത് 2025 ജൂൺ 9 മുതൽ ജൂൺ 13 വരെ

  • ഫ്രാൻസിനൊപ്പം കോസ്റ്റോറിക്കയും ആതിഥേയ രാജ്യമാണ്

  • സുസ്ഥിര വികസന ലക്ഷ്യം 14 നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള സമ്മേളനം


Related Questions:

അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ ഏതാണ് ?
2022 ലോക സാമ്പത്തിക ഉച്ചകോടി വേദി ?
47-ാമത് ആസിയാൻ (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത് ?
Which US president worked very hard to create the League of Nations?

സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായവ കണ്ടെത്തുക:

  1. വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ
  3. പാബ്ലോ ഡി അസ്കറേറ്റ് ആയിരുന്നു സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ
  4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം