Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് കിരീടം നേടിയത് ?

Aകൊനേരു ഹംപി

Bഹരിക ദ്രോണാവാലി

Cദിവ്യ ദേശ്‌മുഖ്

Dവൈശാലി രമേഷ്ബാബു

Answer:

C. ദിവ്യ ദേശ്‌മുഖ്

Read Explanation:

  • ഫൈനലിൽ പരാജയപ്പെടുത്തിയത് -കൊനേരു ഹംപിയെ

  • വേദി:-ബാതുമി( ജോർജിയ )

  • വിജയത്തോടെ ദിവ്യ ദേശ്‌മുഖ് ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി

  • ഇന്ത്യയുടെ 88-ാം ഗ്രാൻഡ്മാസ്‌റ്റർ :- ദിവ്യ ദേശ്മുഖ്

  • വനിതകളിൽ നാലാം ഗ്രാൻഡ് മാസ്‌റ്റർ

  • കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുൻഗാമികൾ


Related Questions:

ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെ ?
2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?
പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?