Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച്, ഡോ. ബി.ആർ. അംബേദ്‌കറുടെ പ്രതിമ (Bust) അനാച്ഛാദനം ചെയ്തത് എവിടെയാണ് ?

Aഇന്ത്യൻ പാർലമെന്റ്, (ന്യൂഡൽഹി)

Bയുനെസ്‌കോ ആസ്ഥാനം, (പാരീസ്)

Cബി.ആർ. അംബേദ്കർ സെന്റർ, (ലണ്ടൻ)

Dഹൈക്കോടതി വളപ്പ്, (കൊച്ചി)

Answer:

B. യുനെസ്‌കോ ആസ്ഥാനം, (പാരീസ്)

Read Explanation:

• ശില്പി: നരേഷ് കുമാവത്ത് (Naresh Kumawat)

• വെങ്കലത്തിൽ തീർത്ത ഈ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ? 

1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.

2) 3 മലയാളി വനിതകൾ പങ്കെടുത്തു.

3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.

On which date the Objective resolution was moved in the Constituent assembly?
The Chairman of the Constituent Assembly of India :