App Logo

No.1 PSC Learning App

1M+ Downloads
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?

Aവി. ജെ. ജെയിംസ്

Bസുഭാഷ് ചന്ദ്രൻ

Cഎസ്. ഹരീഷ്

Dകെ. ആർ. മീര

Answer:

B. സുഭാഷ് ചന്ദ്രൻ

Read Explanation:

പുരസ്‌കാരത്തുക -25000 രൂപ •സാഹിത്യ മേഖലയ്ക്കു നൽകിയ സമഗ്ര സംഭവനക്കാണ് പുരസ്‌കാരം •പുന്നയൂർക്കുളം സാഹിത്യ സമിതി ഏർപ്പെടുത്തുന്ന പുരസ്‌കാരം


Related Questions:

2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
വയലാർ അവാർഡ് നേടിയ ആദ്യ പുസ്തകമായ അഗ്നിസാക്ഷി എഴുതിയത്?
2024 ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്‌ഭടാനന്ദ ഗുരു പുരസ്കാരം ലഭിച്ചത് ആർക്കാണ് ?