Challenger App

No.1 PSC Learning App

1M+ Downloads
2025ലെ വയലാർ അവാർഡിന് അർഹനായത് ?

Aബെന്യാമിൻ

Bഎം.ടി. വാസുദേവൻ നായർ

Cഇ സന്തോഷ് കുമാർ

Dകെ.ആർ. മീര

Answer:

C. ഇ സന്തോഷ് കുമാർ

Read Explanation:

• 49-ാമത് വയലാർ അവാർഡ്

• തപോമയിയുടെ അച്ഛൻ എന്ന നോവലിനാണ് പുരസ്കാരം

• പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് -വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്

• ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.


Related Questions:

ഏത് മലയാളം കൃതി തമിഴിലേക്ക് പരിഭാഷ ചെയ്‌തതിനാണ് പി വിമലക്ക് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചത് ?
2024 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ?
സാഹിതി സംഗമ വേദി സാഹിത്യ കൂട്ടായ്മയുടെ നാലാമത് മുട്ടത്ത് വർക്കി അക്ഷരപീഠം അവാർഡിന് അർഹനായത്
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ സമസ്ത കേരള സാഹിത്യ പുരസ്കാരം നേടിയതാര് ?
തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?