App Logo

No.1 PSC Learning App

1M+ Downloads
2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം

Aചെനാബ് പാലം

Bപാമ്പൻ പാലം

Cആൻജിഘട്ട്

Dസുദർശൻ സേതു

Answer:

C. ആൻജിഘട്ട്

Read Explanation:

  • 2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം - അൻജി ഖാഡ് പാലമാണ്.

  • ഇത് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ആൻജി നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂൺ 6-ന് ഇത് ഉദ്ഘാടനം ചെയ്തു.

  • സ്ഥലം: ജമ്മു കശ്മീരിലെ റിയാസി ജില്ല.

  • പ്രത്യേകത: 96 കേബിളുകളുള്ള, ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽവേ പാലം.

  • ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം - ന്യൂ പാമ്പൻ റെയിൽ പാലം

  • 2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം - ചെനാബ് റെയിൽവേ പാലം



Related Questions:

ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?
ഇന്ത്യക്കും ബംഗ്ലദേശിനും ഇടയിൽ എത്ര പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നുണ്ട് ?
ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?
ടിക്കറ്റ് എടുക്കുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് അവതരിപ്പിച്ച ഏകീകൃത ആപ്പ് ?