App Logo

No.1 PSC Learning App

1M+ Downloads
2026 ഏഷ്യൻ ഗെയിംസ് വേദി?

Aജപ്പാൻ

Bഇന്ത്യ

Cദക്ഷിണകൊറിയ

Dചൈന

Answer:

A. ജപ്പാൻ

Read Explanation:

  • 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ നഗോയയിലായിരിക്കും ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കപ്പെടുന്നത്.
  • ഏഷ്യൻ ഗെയിംസിൻ്റെ 20മത്തെ പതിപ്പാണ് 2026ൽ നടക്കുന്നത്.

Related Questions:

ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ "25 മീറ്റർ പിസ്റ്റൽ ടീം" വിഭാഗത്തിൽ സ്വർണം നേടിയത് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ "ഷൂട്ടിങ്ങിൽ 10 മീറ്റർ മിക്സഡ് വിഭാഗത്തിൽ" വെള്ളി മെഡൽ നേടിയത് ആരെല്ലാം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്റർ റിലേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത്?