2026 ജനുവരിയിൽ അന്തരിച്ച ബി. സി. സി. ഐ മുൻ അധ്യക്ഷൻ ?
Aഐ . എസ് . ബിന്ദ്ര
Bടി. എൻ. പ്രതാപൻ
Cകെ. മുരളീധരൻ
Dപി. ടി. ഉഷ
Answer:
A. ഐ . എസ് . ബിന്ദ്ര
Read Explanation:
• 2026 ജനുവരിയിൽ അന്തരിച്ച ബി. സി. സി. ഐ മുൻ അധ്യക്ഷൻ - ഐ . എസ് . ബിന്ദ്ര
• 1993 മുതൽ 96 വരെ ബി. സി. സി. ഐ പ്രസിഡന്റായിരുന്നു
• 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചു
• അദ്ദേഹത്തോടുള്ള ആദരസൂചകമായി മൊഹാലി സ്റ്റേഡിയത്തിന്റെ പേര് 2015-ൽ ഐ. എസ് . ബിന്ദ്ര സ്റ്റേഡിയമെന്ന് പുനർനാമകരണം ചെയ്തു