Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ആർട്ടിക്കിലെ കൊടും തണുപ്പിനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച കാലാവസ്ഥാ പ്രതിഭാസം ?

Aപോളാർ വോർട്ടക്സ്

Bഎൽനിനോ

Cസൂനാമി

Dപസഫിക് കൊടുങ്കാറ്റ്

Answer:

A. പോളാർ വോർട്ടക്സ്

Read Explanation:

• 2026 ജനുവരിയിൽ ആർട്ടിക്കിലെ കൊടും തണുപ്പിനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച കാലാവസ്ഥാ പ്രതിഭാസം - പോളാർ വോർട്ടക്സ് • സാധാരണയായി ധ്രുവപ്രദേശങ്ങൾക്കു ചുറ്റും രൂപപ്പെടുന്ന തണുത്തതും ന്യൂനമർദ്ദമുള്ളതുമായ വായു മേഖലയാണ് പോളാർ വോർട്ടക്സ് • പൊതുവേ ചുരുങ്ങിയ വൃത്താകൃതിയിലായിരിക്കും ഈ മേഖല


Related Questions:

കേരളത്തിലെ ആദ്യകാല കഥകളി ആചാര്യന്മാരുടെ അപൂർവ്വ ചിത്രങ്ങൾ കണ്ടെത്തിയ "റെയ്റ്റ്‌ബെർഗ് മ്യുസിയം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
Who won the Yashin Trophy 2021?
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ?
ചൈന ഏത് നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചത് ?
June 5 is celebrated as World Environment Day. What was the theme and host country for World Environment Day 2024?