2026 ജനുവരിയിൽ നടക്കുന്ന കോമ്മൺവെൽത് രാജ്യങ്ങളുടെ പാർലമെന്റ് സ്‌പീക്കർമാരുടെ സമ്മേളനത്തിന്റെ വേദി ?
Aന്യൂ ഡൽഹി
Bലണ്ടൻ
Cസിംഗപ്പൂർ
Dകാൻബറ
Answer:
A. ന്യൂ ഡൽഹി
Read Explanation:
• അധ്യക്ഷത വഹിക്കുന്നത് - ഇന്ത്യയുടെ ലോക് സഭ സ്പീക്കർ ഓം ബിർള
• ഉദ്‌ഘാടനം ചെയ്യുന്നത് - പ്രധാനമന്ത്രി നരേന്ദ്ര മോഡി
• പ്രധാന ചർച്ചാ വിഷയം -"പാർലമെന്റ് പ്രവർത്തനത്തിൽ നിർമിത ബുദ്ധിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും പങ്ക് "