Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ സുഗതകുമാരിയുടെ സ്മരണയ്ക്കായി സോൾ ലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത്?

Aകെ. സച്ചിദാനന്ദൻ

Bവി. മധുസൂദനൻ നായർ

Cപ്രഭാവർമ്മ

Dഎ. അയ്യപ്പൻ

Answer:

C. പ്രഭാവർമ്മ

Read Explanation:

  • രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്കാരം

  • പുരസ്‌കാര തുക - 25000 രൂപ


Related Questions:

അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
ഇന്ത്യയിലെ പരമോന്നത ബഹുമതി "ഭാരത് രത്ന" ലഭിച്ച കായിക താരം :
The only Indian to win the ' Abel Prize ' awarded to outstanding mathematicians of the world:
ട്രാക്ക് ആൻറ്റ് ഫീൽഡിൽ ആദ്യ ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?