Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരി യോടു കൂടി ലോകത്തിൽ ഏറ്റവും അധികം ഇലക്ട്രിക് കാറുകൾ വിൽക്കുന്ന കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ?

Aബിവൈഡി

Bടെസ്ല

Cവോൾവോ

Dഫോക്സ്വാഗൺ

Answer:

A. ബിവൈഡി

Read Explanation:

• ചൈനീസ് കമ്പനിയാണ് ബിവൈഡി • 2024 വരെ ഒന്നാംസ്ഥാനത്ത് ആയിരുന്ന കമ്പനി - ടെസ്ല എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടെസ്ല • 2025ൽ 28 ശതമാനം വളർച്ചയോടെയാണ് ബിവൈഡി ഒന്നാം സ്ഥാനത്ത് എത്തിയത്


Related Questions:

ബിസിനസുമായ് ബന്ധപ്പെട്ട പ്രക്രിയകളും അവയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും കൈകാര്യം ചെയ്യുന്നതിന് കമ്പനികളെ പ്രാപ്തമാക്കുന്ന സംവിധാനം ?
എം. ജി. എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്ത കമ്പനി ?
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?
' ആവശ്യമെന്ന് തോന്നിയാലും ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത ഒരു വ്യക്തയെക്കൊണ്ട് ആ സാധനം വാങ്ങിപ്പിക്കാനുള്ള വില്പനക്കാരന്റെ ബോധപൂർവ്വമായ ശ്രമങ്ങളാണ് സെയിൽസ്മാൻഷിപ്പ് ' ഇത് ആരുടെ വാക്കുകളാണ് ?
മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ 'CRM' എന്നതിന്റെ പൂർണ്ണരൂപം ?