• തുടര്‍ച്ചയായി രണ്ടാം തവണയാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്.
• തുടർച്ചയായ പരാജയങ്ങൾ ആദ്യമായാണ്
• 2025 മെയ് മാസത്തില്‍ പിഎസ്എല്‍വി സി 61 ഉം പരാജയപ്പെട്ടു.
• ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും വിദേശ രാജ്യങ്ങളുടെ 15 ഉപഗ്രഹങ്ങളും റോക്കറ്റില്‍ ഉണ്ടായിരുന്നു.
• ഇത്തവണയും മൂന്നാംഘട്ടത്തിൽ സാങ്കേതിക തകരാർ
• 1993-ൽ തുടങ്ങി ഇതുവരെ നടത്തിയത് 64 വിക്ഷേപണ ദൗത്യങ്ങൾ.
• ഇതുവരെയുള്ള 64 ദൗത്യങ്ങളിൽ പിഎസ്എൽവിയുടെ അഞ്ച് ദൗത്യങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്
• ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ വി നാരായണന്‍