2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ഒഫീഷ്യൽ റീജിയണൽ സ്പോൺസറായി കരാർ പുതുക്കിയ ഇന്ത്യൻ കമ്പനി?AഅമുൽBനെസ്ലെCഹിന്ദുസ്ഥാൻ യൂണിലിവർDടാറ്റ കൺസൾട്ടൻസി സർവീസസ്Answer: A. അമുൽ Read Explanation: • ആദ്യമായി അമുൽ ഫിഫയുടെ ഒഫീഷ്യൽ റീജിയണൽ സ്പോൺസർ ആയത് - 2022 ൽ • തുടർച്ചയായി നാലാം വർഷം ഫിഫയുടെ ഒഫീഷ്യൽ റീജിയണൽ സ്പോൺസർ ആകുന്ന ഇന്ത്യൻ കമ്പനി - അമുൽ • അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇന്ത്യൻ റീജിയണൽ സ്പോൺസറാണ് അമുൽ. Read more in App