Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ ഓസ്കർ അവാർഡ്സിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പ്രഥമ പരിഗണന പട്ടികയിൽ ഉൾപ്പെട്ട ഹിന്ദി ചിത്രം ?

Aഹോംബൗണ്ട്

Bഗാങ്സ് ഓഫ് വോസെയ്പൂർ

Cഎ വെഡ്നസ്‌ഡേ

Dലഞ്ച് ബോക്സ്

Answer:

A. ഹോംബൗണ്ട്

Read Explanation:

  • • വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്.

    • 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി - ഹോംബൗണ്ട്

    • സംവിധാനം - നീരജ് ഗെയ്‌വാൻ

    • കോവിഡ് മഹാമാരിയുടെ സമയത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെയും പത്രവാർത്തയെയും ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    • ഇതുവരെ മൂന്ന് ഇന്ത്യൻ സിനിമകൾ മാത്രമേ ഓസ്‌കാറിലെ ഈ വിഭാഗത്തിൽ അന്തിമ നാമനിർദ്ദേശം നേടിയിട്ടുള്ളൂ

    -​മദർ ഇന്ത്യ (Mother India - 1957) - സംവിധാനം: മെഹബൂബ് ഖാൻ.

    - സലാം ബോംബെ (Salaam Bombay! - 1988) - സംവിധാനം: മീരാ നായർ.

    - ​ലഗാൻ (Lagaan - 2001) - സംവിധാനം: അശുതോഷ് ഗൊവാരിക്കർ.


Related Questions:

2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത് ആരാണ് ?
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ആരെയാണ് ?
പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ ?
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?