Challenger App

No.1 PSC Learning App

1M+ Downloads
2026 ൽ രാജ്യത്ത് ബ്ലോക്ക് ചെയിൻ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ പബ്ലിക് സർവീസ് കമ്മീഷൻ ആയി മാറിയത്?

Aതമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ

Bകർണാടക പബ്ലിക് സർവീസ് കമ്മീഷൻ

Cകേരള പി.എസ്.സി

Dആന്ധ്രാപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ

Answer:

C. കേരള പി.എസ്.സി

Read Explanation:

• വലിയ ഡാറ്റകൾ സുതാര്യമായും സുരക്ഷിതമായും സൂക്ഷിക്കാനും പരിപാലിക്കാനും കഴിയുന്ന സംവിധാനമാണ് ബ്ലോക്ക്‌ചെയിൻ • ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്


Related Questions:

സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
The member of a state Public Service Commission can be removed by :
Status of Union Public Service Commission is :
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ വസ്‌തുതകൾ താഴെ പറയുന്നതിൽ ഏതാണ്?

(i) യൂണിയൻ പബ്ലിക് സർവ്വീസിൻ്റെ അംഗസംഖ്യ പ്രധാനമന്ത്രിക്ക് തീരുമാനിക്കാമെന്നു ഭരണഘടന അനുശാസിക്കുന്നു

(ii) 62 വയസ്സ് വിരമിക്കൽ പ്രായം

(iii) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെയും ചെയർമാനേയും രാഷ്ട്രപതി നിയമിക്കുന്നു

(iv) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെ പുറത്താക്കാനുള്ള അംധികാരം പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് ഭരണഘടന പറയുന്നു