Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അന്തരിച്ച ബി. സി. സി. ഐ മുൻ അധ്യക്ഷൻ ?

Aഐ . എസ് . ബിന്ദ്ര

Bടി. എൻ. പ്രതാപൻ

Cകെ. മുരളീധരൻ

Dപി. ടി. ഉഷ

Answer:

A. ഐ . എസ് . ബിന്ദ്ര

Read Explanation:

• 2026 ജനുവരിയിൽ അന്തരിച്ച ബി. സി. സി. ഐ മുൻ അധ്യക്ഷൻ - ഐ . എസ് . ബിന്ദ്ര • 1993 മുതൽ 96 വരെ ബി. സി. സി. ഐ പ്രസിഡന്റായിരുന്നു • 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചു • അദ്ദേഹത്തോടുള്ള ആദരസൂചകമായി മൊഹാലി സ്റ്റേഡിയത്തിന്റെ പേര് 2015-ൽ ഐ. എസ് . ബിന്ദ്ര സ്റ്റേഡിയമെന്ന് പുനർനാമകരണം ചെയ്തു


Related Questions:

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?
ഇന്ത്യൻ ടിബി റിപ്പോർട്ട് 2023 അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിബി - എച്ച്ഐവി ഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനമേത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?
2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഇലക്ഷൻ അംബാസ്സഡർ ?