2026 ജനുവരിയിൽ ആർട്ടിക്കിലെ കൊടും തണുപ്പിനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച കാലാവസ്ഥാ പ്രതിഭാസം ?
Aപോളാർ വോർട്ടക്സ്
Bഎൽനിനോ
Cസൂനാമി
Dപസഫിക് കൊടുങ്കാറ്റ്
Answer:
A. പോളാർ വോർട്ടക്സ്
Read Explanation:
• 2026 ജനുവരിയിൽ ആർട്ടിക്കിലെ കൊടും തണുപ്പിനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച കാലാവസ്ഥാ പ്രതിഭാസം - പോളാർ വോർട്ടക്സ്
• സാധാരണയായി ധ്രുവപ്രദേശങ്ങൾക്കു ചുറ്റും രൂപപ്പെടുന്ന തണുത്തതും ന്യൂനമർദ്ദമുള്ളതുമായ വായു മേഖലയാണ് പോളാർ വോർട്ടക്സ്
• പൊതുവേ ചുരുങ്ങിയ വൃത്താകൃതിയിലായിരിക്കും ഈ മേഖല