Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ കോർട്ടിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റൺ വനിതാ താരം ?

Aപി.വി. സിന്ധു

Bസൈന നെഹ്വാൾ

Cഅഞ്ജു ബോബി ജോർജ്

Dസാനിയ മിർസ

Answer:

B. സൈന നെഹ്വാൾ

Read Explanation:

• 2012 ലണ്ടൻ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായിരുന്നു. • മുൻ ലോക ഒന്നാം നമ്പർ താരമാണ് • 2023-ൽ സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്. • പരിക്കുകാരണം ടൂർണമെന്റുകളിൽ മത്സരിച്ചിരുന്നില്ല • 35 ആം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം


Related Questions:

കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര്?
Dattu Bhokanal is associated with which sports?
2024 പാരീസ് ഒളിമ്പിക്‌സോടുകൂടി അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?