2026 ജനുവരിയിൽ ബേപ്പൂരിൽ സ്ഥാപിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മാരകം ?
Aബാല്യകാലസഖി
Bഅതിര sisältää
Cമതിലുകൾ
Dആകാശമിട്ടായി
Answer:
D. ആകാശമിട്ടായി
Read Explanation:
• ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
• പ്രശസ്ത നടനും സംവിധായകനുമായ പ്രകാശ് രാജ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.