2026 ജനുവരിയിൽ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കിയ സംസ്ഥാനം ?
Aരാജസ്ഥാൻ
Bമധ്യപ്രദേശ്
Cഗുജറാത്ത്
Dഉത്തർപ്രദേശ്
Answer:
A. രാജസ്ഥാൻ
Read Explanation:
• മുൻപ് ഉത്തർപ്രദേശ് സർക്കാരും സ്കൂളുകളിൽ പത്ര വായന നിർബന്ധമാക്കിയിരുന്നു
• രാവിലെ അസംബ്ലിയിൽ വിദ്യാർഥികൾ കുറഞ്ഞത് 10 മിനിറ്റെങ്കിലും പത്രങ്ങൾ വായിക്കണം.