Challenger App

No.1 PSC Learning App

1M+ Downloads
2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ഒഫീഷ്യൽ റീജിയണൽ സ്പോൺസറായി കരാർ പുതുക്കിയ ഇന്ത്യൻ കമ്പനി?

Aഅമുൽ

Bനെസ്ലെ

Cഹിന്ദുസ്ഥാൻ യൂണിലിവർ

Dടാറ്റ കൺസൾട്ടൻസി സർവീസസ്

Answer:

A. അമുൽ

Read Explanation:

  • • ആദ്യമായി അമുൽ ഫിഫയുടെ ഒഫീഷ്യൽ റീജിയണൽ സ്പോൺസർ ആയത് - 2022 ൽ

    • തുടർച്ചയായി നാലാം വർഷം ഫിഫയുടെ ഒഫീഷ്യൽ റീജിയണൽ സ്പോൺസർ ആകുന്ന ഇന്ത്യൻ കമ്പനി - അമുൽ

    • അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇന്ത്യൻ റീജിയണൽ സ്പോൺസറാണ് അമുൽ.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ രാജ്യരക്ഷാ ഉപദേഷ്ടാവ്?
ഇന്ത്യയുടെ ആദ്യ ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
Who is the first recipient of the Gandhi Peace Prize?
ഇന്ത്യയിലെ ആദ്യത്തെ സ്പേസ് പാർക്ക് നിലവിൽ വരുന്നത് എവിടെ ?
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?