2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?A#WeAre26B#WeAreONEC#WeAreD#WeAre23Answer: A. #WeAre26 Read Explanation: 2026 ഫിഫ ലോകകപ്പ് വേദിയാകുന്ന രാജ്യങ്ങൾ അമേരിക്ക കാനഡ മെക്സിക്കോ ആദ്യമായിട്ടാണ് ഫിഫ ലോകകപ്പിന് 3 രാജ്യങ്ങൾ ആതിഥേയറ്റം വഹിക്കുന്നത് 2026 ഫിഫ ലോകകപ്പ് ടീമുകളുടെ എണ്ണം : 48 Read more in App