• വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്.
• 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി - ഹോംബൗണ്ട്
• സംവിധാനം - നീരജ് ഗെയ്വാൻ
• കോവിഡ് മഹാമാരിയുടെ സമയത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെയും പത്രവാർത്തയെയും ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
• ഇതുവരെ മൂന്ന് ഇന്ത്യൻ സിനിമകൾ മാത്രമേ ഓസ്കാറിലെ ഈ വിഭാഗത്തിൽ അന്തിമ നാമനിർദ്ദേശം നേടിയിട്ടുള്ളൂ
-മദർ ഇന്ത്യ (Mother India - 1957) - സംവിധാനം: മെഹബൂബ് ഖാൻ.
- സലാം ബോംബെ (Salaam Bombay! - 1988) - സംവിധാനം: മീരാ നായർ.
- ലഗാൻ (Lagaan - 2001) - സംവിധാനം: അശുതോഷ് ഗൊവാരിക്കർ.