2026 ലെ ദേശീയ വനിതാ വോളിബോള്‍ കിരീടം നേടിയ സംസ്ഥാനം ?
Aതമിഴ്നാട്
Bകർണാടക
Cമഹാരാഷ്ട്ര
Dകേരളം
Answer:
D. കേരളം
Read Explanation:
• റെയില്‍വേസിനെ ഫൈനലില്‍ പരാജയപ്പെടുത്തി.
• ദേശീയ പുരുഷ വോളിബോള്‍ കിരീടം നേടിയ ടീം - റെയില്‍വേസ്
• റെയില്‍വേസ് ഫൈനലില്‍ കേരള പുരുഷ ടീമിനെ പരാജയപ്പെടുത്തി