Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യം?

Aസാവോ ടോമെയും പ്രിൻസിപ്പിയും

Bകേപ് വെർദേ

Cസെന്റ് കിറ്റ്സ് ആൻഡ് നെവിസ്

Dമൊണാക്കോ

Answer:

B. കേപ് വെർദേ

Read Explanation:

  • ഐസ്‌ലാൻഡാണ് ലോകകപ്പ് ‌കളിച്ച ഏറ്റവും ചെറിയ രാജ്യം.

  • 2018ലായിരുന്നു ഐസ്ല‌ാൻഡ് കളിച്ചത്.

  • ഐസ്‌ലാൻഡ് കഴിഞ്ഞാൽ ഏറ്റവും ചെറിയ രാജ്യത്തിനുള്ള റെക്കാഡ് കേപ് വെർദേയ്ക്കാണ്.

  • ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു ചെറു ദ്വീപാണ് കേപ് വെർദെ

  • അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു


Related Questions:

2025 വേൾഡ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?
ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?
2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?