Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ സ്പാനിഷ് സൂപ്പര്‍ ലീഗ് കിരീടം നേടിയ ടീം ?

Aറിയൽ മാഡ്രിഡ്

Bഅത്ലറ്റിക്കോ മാഡ്രിഡ്

Cബാഴ്‌സലോണ

Dസെവിയ്യ

Answer:

C. ബാഴ്‌സലോണ

Read Explanation:

• റയല്‍ മഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തി ബാഴ്‌സ കിരീടം നിലനിര്‍ത്തി • 16--ാം തവണയാണ് ബാഴ്‌സ് സൂപ്പർ കപ്പുയർത്തുന്നത്. • കഴിഞ്ഞതവണയും റയലിനെയാണ് ബാഴ്‌സലോണ തോൽപ്പിച്ചത്


Related Questions:

2021 ലെ ബാലന്‍ ഡി ഓർ പുരസ്‌കാരം നേടിയത് ആരാണ് ?
2025 ജൂണിൽ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം
2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?
ഏഷ്യ , ആഫ്രിക്ക വൻകരകളിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഏക ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന വർഷം?