Challenger App

No.1 PSC Learning App

1M+ Downloads
2026-ലെ പത്മഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ മലയാളികൾ ?

Aമമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ

Bമോഹൻലാൽ, മമ്മൂട്ടി

Cസലിംകുമാർ, സുരാജ് വെഞ്ഞാറമൂട്

Dവിജയ് യേശുദാസ്, കാവാലം നാരായണ പണിക്കർ

Answer:

A. മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ

Read Explanation:

• ആകെ 18 പേർക്കാണ് പദ്മഭൂഷൺ ലഭിച്ചത് • പദ്മഭൂഷൺ ലഭിച്ച പ്രധാന വ്യക്തികൾ • മഹാരാഷ്ട്ര മുൻ ഗവർണറും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിങ് കോഷിയാരി • ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ • ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് വി കെ മൽഹോത്ര • കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്, • ഗായിക അൽക യാഗ്നിക് • പരസ്യരംഗത്തെ പ്രമുഖനായിരുന്ന പിയുഷ് പാണ്ഡെ • മരണാനന്തര ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം-2026 നേടിയവർ: ഷിബു സോറൻ, വി കെ മൽഹോത്ര, പിയുഷ് പാണ്ഡേ


Related Questions:

ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം(കന്നഡ വിഭാഗം) നേടിയ "മലയാളി കഥഗൊളു" എന്ന കൃതി എഴുതിയത് ആര് ?
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ?
2018-ൽ പത്മശി ലഭിച്ച 'ഗാന്ധി അമ്മൂമ്മ' എന്ന് വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത ?
അമർത്യ കുമാർ സെന്നിന് 1998 -ൽ _____ മേഖലയിലെ സംഭാവനകൾക്ക് നോബൽ സമ്മാനം ലഭിച്ചു.