2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?Aടോറോന്റോ, കാനഡBമിലാൻ, ഇറ്റലിCവാൻകോവർ, കാനഡDസപ്പോറോ, ജപ്പാൻAnswer: B. മിലാൻ, ഇറ്റലി Read Explanation: ഇറ്റലിയിലെ മിലാനിലും, കോർട്ടിന ഡി ആമ്പെസോയിലുമാണ് (Cortina d'Ampezz) മത്സരം നടക്കുന്നത്. 1956-ൽ ഇറ്റലിയിലെ കോർട്ടിന ഡി ആമ്പെസോയിൽ വിന്റർ ഒളിമ്പിക്‌സ് നടന്നിരുന്നു.Read more in App